ml_tn_old/act/04/19.md

910 B

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം പത്രൊസിനെയും യോഹന്നാനെയും സൂചിപ്പിക്കുന്നു എന്നാല്‍ അവര്‍ അഭിസംബോധന ചെയ്യുന്ന ആളുകളെ അല്ലതാനും. (കാണുക: rc://*/ta/man/translate/figs-exclusive)

Whether it is right in the sight of God

“ദൈവത്തിന്‍റെ ദൃഷ്ടിയില്‍” എന്ന പദസഞ്ചയം ദൈവത്തിന്‍റെ അഭിപ്രായം എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഇതാണ് ശരിയെന്നു ദൈവം ചിന്തിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-metonymy)