ml_tn_old/act/04/09.md

1.4 KiB

if we this day are being questioned ... by what means was this man made well?

പത്രോസ് ഈ ചോദ്യം ചോദിച്ചതു അവര്‍ വിസ്താരത്തില്‍ ആയതിന്‍റെ യഥാര്‍ത്ഥ കാരണം ഇതാണെന്ന് വ്യക്തമാക്കേണ്ടതിനാണ്. മറുപരിഭാഷ: “നിങ്ങള്‍ ഈ ദിവസം ഞങ്ങളോട് ചോദിക്കുന്നതു.... എന്തിനാല്‍ ഞങ്ങള്‍ ഈ മനുഷ്യനെ സുഖമാക്കി” (കാണുക: rc://*/ta/man/translate/figs-rquestion)

we this day are being questioned

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നിങ്ങള്‍ ഇന്നേ ദിവസം ഞങ്ങളെ ചോദ്യം ചെയ്യുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

by what means was this man made well

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം മറുപരിഭാഷ: “എതു മുഖാന്തിരത്താല്‍ ഞങ്ങള്‍ ഈ മനുഷ്യനെ സുഖപ്പെടുത്തി” (കാണുക: rc://*/ta/man/translate/figs-activepassive)