ml_tn_old/act/01/23.md

1.1 KiB

They put forward two men

ഇവിടെ “അവര്‍” എന്ന പദം അവിടെ സന്നിഹിതരായിരുന്ന എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “പത്രോസ് ആവശ്യപ്പെട്ട എല്ലാ യോഗ്യതകളും പൂര്‍ത്തീകരിച്ചിട്ടുള്ള രണ്ടു പുരുഷന്മാരെ അവര്‍ നിര്‍ദ്ദേശിച്ചു.” (കാണുക: rc://*/ta/man/translate/figs-explicit)

Joseph called Barsabbas, who was also named Justus

ഇതു ഒരു കര്‍ത്തരി പ്രയോഗത്തില്‍ പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ജനം ബര്‍ശബാ എന്നും യുസ്തോസ് എന്നും വിളിക്കുന്ന യോസേഫ്” (കാണുക: rc://*/ta/man/translate/figs-activepassive)