ml_tn_old/2ti/04/intro.md

1.3 KiB

2 തിമോഥെയോസ് 04 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

“ഞാന്‍ ഈ പവിത്രം ആയ കല്‍പ്പന നല്‍കുന്നു”

പൌലോസ് തിമോഥെയോസിനു വ്യക്തിഗതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ആരംഭിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

കിരീടം

തിരുവചനം വ്യത്യസ്തമായ കാര്യങ്ങള്‍ സൂചിപ്പിക്കുന്നതിനായി വ്യത്യസ്ത തരത്തില്‍ ഉള്ളതായ കിരീടങ്ങള്‍ സാദൃശ്യങ്ങളായി ഉപയോഗിക്കുന്നു. ഈ അധ്യായത്തില്‍ വെളിപ്പെടുത്തുന്നത് നീതിപൂര്‍വ്വം ജീവിക്കുന്ന വിശ്വാസികള്‍ക്ക് ഒരു പ്രതിഫലമായി ക്രിസ്തു കിരീടം നല്‍കും എന്നാണ്.