ml_tn_old/2ti/03/14.md

782 B

remain in the things that you have learned

പൌലോസ് ദൈവവചന പ്രകാരം ഉള്ള നിര്‍ദ്ദേശങ്ങളെ കുറിച്ച് തിമോഥെയോസിനോട് പറയുന്നത് അത് താന്‍ നിലനില്‍ക്കേണ്ടതായ സ്ഥാനം ആകുന്നു എന്നാണ്. മറുപരിഭാഷ: “നീ പഠിച്ചിരിക്കുന്നവ മറന്നു പോകരുത്” അല്ലെങ്കില്‍ “നീ പഠിച്ചിരിക്കുന്നവ തന്നെ ചെയ്യുന്നതില്‍ തുടരുക” (കാണുക: rc://*/ta/man/translate/figs-metaphor)