ml_tn_old/2ti/02/17.md

1.6 KiB

Their talk will spread like cancer

അര്‍ബുദം എന്നത് ഒരു മനുഷ്യന്‍റെ ശരീരത്തില്‍ അതിവേഗം വ്യാപിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു രൂപകം ആയി അര്‍ത്ഥം നല്‍കുന്നത് ആ ജനം പറയുന്ന കാര്യം ഒരു വ്യക്തിയില്‍ നിന്നും വേറൊരു വ്യക്തിയിലേക്ക് സംക്രമിക്കുകയും അവ കേള്‍ക്കുന്നവരുടെ വിശ്വാസത്തിനു ദോഷം വരുത്തുകയും ചെയ്യുന്നു എന്നാണ്. മറുപരിഭാഷ: “അവര്‍ സംസാരിക്കുന്ന കാര്യം ഒരു പകര്‍ച്ച വ്യാധി പോലെ വ്യാപിക്കും” അല്ലെങ്കില്‍ “അവരുടെ സംഭാഷണം വളരെ വേഗത്തില്‍ പരക്കുകയും അര്‍ബുദം പോലെ നാശം ഉണ്ടാക്കുവാന്‍ ഇടയാകുകയും ചെയ്യും” (കാണുക: rc://*/ta/man/translate/figs-simile)

Hymenaeus and Philetus

ഇവ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. (കാണുക:rc://*/ta/man/translate/translate-names)