ml_tn_old/2ti/02/04.md

1.8 KiB

No soldier serves while entangled in the affairs of this life

ഒരു പടയാളി ഈ ജീവിതത്തിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ടിരിക്കുമ്പോള്‍ തന്‍റെ സേവനം ചെയ്യാറില്ല അല്ലെങ്കില്‍ “പടയാളികള്‍ സേവനം ചെയ്യുമ്പോള്‍, ജനങ്ങള്‍ ചെയ്യുന്ന സാധാരണ കാര്യങ്ങളാല്‍ ശ്രദ്ധ വ്യതിചലിച്ചു പോകാറില്ല.” ക്രിസ്തുവിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും അകറ്റി നിറുത്തുവാന്‍ തക്കവിധം അനുദിന ജീവിത കാര്യങ്ങളെ ക്രിസ്തുവിന്‍റെ വേലക്കാര്‍ അനുവദിക്കുവാന്‍ പാടില്ല.

while entangled

പൌലോസ് ഈ ശ്രദ്ധ വ്യതിചലിക്കലിനെ കുറിച്ച് പറയുന്നത് ഇത് ജനങ്ങള്‍ നടന്നു പോകുമ്പോള്‍ ഒരു വലയാല്‍ മുകളിലേക്ക് വലിച്ചു കൊണ്ട് പോകുന്നതിനു സമാനം എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

his superior officer

അവന്‍റെ നേതാവ് അല്ലെങ്കില്‍ “അവനു കല്‍പ്പന നല്‍കുന്നതായ വ്യക്തി”