ml_tn_old/2ti/02/03.md

760 B

Suffer hardship with me

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഞാന്‍ ചെയ്യുന്നതു പോലെ കഷ്ടതകള്‍ സഹിക്കുക” അല്ലെങ്കില്‍ 2) “എന്‍റെ കഷ്ടതകളില്‍ പങ്കാളിയാകുക”

as a good soldier of Christ Jesus

പൌലോസ് ക്രിസ്തുയേശുവിനു വേണ്ടി സഹിക്കുന്ന കഷ്ടതകളെ ഒരു നല്ല പടയാളി സഹിക്കുന്ന കഷ്ടതകളോട് താരതമ്യം ചെയ്യുന്നു. (കാണുക: rc://*/ta/man/translate/figs-simile)