ml_tn_old/2ti/02/01.md

2.3 KiB

Connecting Statement:

പൌലോസ് തിമോഥെയോസിന്‍റെ ക്രിസ്തീയ ജീവിതത്തെ ഒരു പടയാളിയുടെ ജീവിതത്തോടും, ഒരു കര്‍ഷകന്‍റെ ജീവിതത്തോടും, ഒരു കായിക അഭ്യാസിയുടെ ജീവിതത്തോടും ചിത്രീകരിച്ചു പ്രതിപാദിക്കുന്നു.

my child

ഇവിടെ “മകന്‍” എന്നുള്ള പദം വലിയ സ്നേഹത്തിന്‍റെയും അംഗീകാരത്തിന്‍റെയും ആയിട്ടാണ് കാണപ്പെടുന്നത്. മാത്രവും അല്ല തിമോഥെയോസ് ക്രിസ്ത്യാനിത്വത്തിലേക്ക് മാറിയത് പൌലോസ് മുഖാന്തിരം ആണെന്നും, തദ്വാരാ പൌലോസ് അവനെ തന്‍റെ സ്വന്ത മകനെ പോലെ പരിഗണിക്കുകയും ചെയ്തു എന്നും മനസ്സിലാക്കാം. മറുപരിഭാഷ: “എന്‍റെ മകനെ പോലെ ആയിരിക്കുന്നവന്‍” (കാണുക:rc://*/ta/man/translate/figs-metaphor)

be strengthened in the grace that is in Christ Jesus

ദൈവത്തിന്‍റെ കൃപ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതിനായി അനുവദിച്ചിരിക്കുന്നതായ പ്രചോദനത്തെയും നിര്‍ണ്ണയത്തെയും കുറിച്ച് പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “നിങ്ങളെ ശക്തീകരിക്കേണ്ടതിനായി ക്രിസ്തു യേശുവില്‍ കൂടെയുള്ള നിങ്ങളുടെ ബന്ധത്തില്‍ ദൈവം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കൃപ ദൈവം ഉപയോഗിക്കുമാറാകട്ടെ.” (കാണുക: rc://*/ta/man/translate/figs-metaphor)