ml_tn_old/2th/03/09.md

946 B

We did this not because we have no authority. Instead, we did

പൌലോസ് ഒരു ഇരട്ടി നിഷേധാത്മക പ്രയോഗം ക്രിയാത്മക രൂപത്തെ ഊന്നി പറയുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഇത് ഒരു ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ക്ക് നിങ്ങളുടെ പക്കല്‍ നിന്നും ഭക്ഷണം സീകരിക്കുവാന്‍ അവകാശം ഉണ്ട്, എന്നാല്‍ പകരമായി ഞങ്ങളുടെ ഭക്ഷണത്തിനു വേണ്ടി ഞങ്ങള്‍ അദ്ധ്വാനിച്ചു” (കാണുക:rc://*/ta/man/translate/figs-doublenegatives)