ml_tn_old/2th/03/07.md

992 B

to imitate us

എന്‍റെ സഹ പ്രവര്‍ത്തകരും ഞാനും പ്രവര്‍ത്തിച്ചതു പോലെ ഉള്ള രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍

We did not live among you as those who had no discipline

പൌലോസ് ഒരു ഇരട്ടി നിഷേധാത്മക പ്രയോഗം ക്രിയാത്മക രൂപത്തെ ഊന്നി പറയുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഇത് ഒരു ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഏറ്റവും അച്ചടക്കം ഉള്ളവരായി ജീവിച്ചു” (കാണുക:rc://*/ta/man/translate/figs-doublenegatives)