ml_tn_old/2th/03/06.md

1.8 KiB

General Information:

പൌലോസ് വിശ്വാസികള്‍ക്ക് ജോലി ചെയ്യുന്നതിനെയും അലസത ഇല്ലാതെ ഇരിക്കേണ്ടുന്നതിനെയും കുറിച്ച് ചില അവസാന നിര്‍ദേശങ്ങള്‍ നല്‍കുന്നു.

Now

പൌലോസ് ഈ പദം വിഷയത്തിന്‍റെ മാറ്റത്തെ അടയാളപ്പെടുത്തേണ്ടതിനായി ഉപയോഗിക്കുന്നു.

brothers

ഇവിടെ “സഹോദരന്മാര്‍” എന്നതിന്‍റെ അര്‍ത്ഥം പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഉള്ള സഹ ക്രിസ്ത്യാനികള്‍ എന്നാണ്. മറു പരിഭാഷ: “സഹോദരന്മാരും സഹോദരികളും” (കാണുക:rc://*/ta/man/translate/figs-gendernotations)

in the name of our Lord Jesus Christ

നാമം എന്നുള്ളത് യേശുക്രിസ്തു എന്ന വ്യക്തിയ്ക്കു വേണ്ടിയുള്ള ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നമ്മുടെ കര്‍ത്താവായ ക്രിസ്തു തന്നെ സംസാരിക്കുന്നതായി” (കാണുക:rc://*/ta/man/translate/figs-metonymy)

our Lord

ഇവിടെ “നമ്മുടെ” എന്നുള്ളത് സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)