ml_tn_old/2th/02/16.md

1.1 KiB

Connecting Statement:

പൌലോസ് ദൈവത്തില്‍ നിന്നുള്ള അനുഗ്രഹ വചസ്സോടെ അവസാനിപ്പിക്കുന്നു.

Now

വിഷയത്തില്‍ ഒരു വ്യതിയാനം അടയാളപ്പെടുത്തുവാനായി പൌലോസ് ഈ പദം ഇവിടെ ഉപയോഗിക്കുന്നു.

may our Lord ... who loved us and gave us

“നമ്മുടെ” എന്നും “നമ്മെ” എന്നും ഉള്ള പദങ്ങള്‍ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

Lord Jesus Christ himself

ഇവിടെ “അവനെ” എന്നുള്ള പദം “കര്‍ത്താവായ യേശു ക്രിസ്തുവിനെ” എന്ന പദസഞ്ചയത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നു.” (കാണുക:rc://*/ta/man/translate/figs-rpronouns)