ml_tn_old/2th/02/15.md

2.5 KiB

So then, brothers, stand firm

പൌലോസ് യേശുവില്‍ ഉള്ള അവരുടെ വിശ്വാസത്തെ മുറുകെ പിടിച്ചു കൊള്ളുവാന്‍ വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.

hold tightly to the traditions

ഇവിടെ “പാരമ്പര്യങ്ങള്‍” എന്നുള്ളത് പൌലോസും മറ്റു അപ്പൊസ്തലന്മാരും ക്രിസ്തുവിന്‍റെ സത്യങ്ങള്‍ പഠിപ്പിച്ചതിനെ സൂചിപ്പിക്കുന്നു. പൌലോസ് അവരെ കുറിച്ച് പറയുന്നത് തന്‍റെ വായനക്കാര്‍ അവയെ തങ്ങളുടെ കരങ്ങള്‍ കൊണ്ട് മുറുകെ പിടിക്കണം എന്നാണ്. മറു പരിഭാഷ: “പാരമ്പര്യങ്ങളെ ഓര്‍ക്കുക” അല്ലെങ്കില്‍ സത്യങ്ങളെ വിശ്വസിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)

you were taught

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-activepassive)

whether by word or by our letter

വാക്കിനാല്‍ എന്നുള്ളത് ഇവിടെ “നിര്‍ദേശങ്ങളാല്‍” അല്ലെങ്കില്‍ “ഉപദേശങ്ങളാല്‍” എന്നുള്ളതിന് ഉള്ള ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. ഇതിന്‍റെ വ്യക്തമായ വിവരണം നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ഞങ്ങള്‍ വ്യക്തിപരമായോ അല്ലെങ്കില്‍ ഒരു ലേഖനം എഴുതിയോ നിങ്ങളെ ഉപദേശിച്ചവ” (കാണുക:[[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/figs-synecdoche]]ഉം)