ml_tn_old/2th/02/11.md

864 B

For this reason

ജനം സത്യത്തെ സ്നേഹിക്കാത്തത് നിമിത്തം

God is sending them a work of error so that they would believe a lie

പൌലോസ് പറയുന്നത് ദൈവം തന്നെ ജനത്തിനു ചിലത് സംഭവിക്കുവാനായി അനുവദിക്കുന്നത് ദൈവം തന്നെ അവയെ അയക്കുന്നതിനു സമാനമായ നിലയില്‍ ആണ്. മറു പരിഭാഷ: “ദൈവം തന്നെ അധര്‍മ്മ മൂര്‍ത്തിയെ അനുവദിക്കുന്നത് അവരെ വഞ്ചിക്കുവാന്‍ വേണ്ടിയാണ്” (കാണുക:rc://*/ta/man/translate/figs-metaphor)