ml_tn_old/2th/02/05.md

1.1 KiB

Do you not remember ... these things?

പൌലോസ് മുന്‍പേ അവരോടുകൂടെ ആയിരുന്നപ്പോള്‍ തന്‍റെ ഉപദേശത്തില്‍ പറഞ്ഞവകളെ ഒരു ഏകോത്തര ചോദ്യം ഉന്നയിച്ചു അവരെ ഓര്‍മ്മപ്പെടുത്തുന്നു. ഇത് ഒരു പ്രസ്താവനയായി പ്രകടിപ്പിക്കാം. മറു പരിഭാഷ: “നിങ്ങള്‍ ഓര്‍ക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്...ഈ കാര്യങ്ങള്‍” (കാണുക:rc://*/ta/man/translate/figs-rquestion)

these things

ഇത് യേശുവിന്‍റെ മടങ്ങി വരവിനേയും, കര്‍ത്താവിന്‍റെ ദിവസത്തെയും, അധര്‍മ്മ മൂര്‍ത്തിയെയും സൂചിപ്പിക്കുന്നു.