1.1 KiB
1.1 KiB
General Information:
യേശു മടങ്ങി വരുവാന്‍ പോകുന്ന ദിവസം സംബന്ധിച്ച് വിശ്വാസികള്‍ വഞ്ചിക്കപ്പെട്ടു പോകരുതെന്ന് പൌലോസ് പ്രബോധിപ്പിക്കുന്നു.
Now
“ഇപ്പോള്‍” എന്ന പദം പൌലോസിന്റെ നിര്‍ദേശങ്ങള്‍ നല്കുന്ന വിഷയത്തിന്റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
brothers
ഇവിടെ സഹോദരന്മാര് എന്നുള്ളത് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക:rc://*/ta/man/translate/figs-gendernotations)