ml_tn_old/2th/01/12.md

911 B

that the name of our Lord Jesus may be glorified by you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “നിങ്ങള്‍ കര്‍ത്താവായ യേശുവിന്‍റെ നാമം മഹത്വീകരിക്കുവാന്‍ ഇട വരേണ്ടതിനു” (കാണുക:rc://*/ta/man/translate/figs-activepassive)

you will be glorified by him

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “യേശു നിങ്ങളെ മഹത്വപ്പെടുത്തും” (കാണുക:rc://*/ta/man/translate/figs-activepassive)

because of the grace of our God

ദൈവത്തിന്‍റെ കൃപ നിമിത്തം