ml_tn_old/2th/01/10.md

937 B

when he comes on that day

ഇവിടെ “ആ ദിവസം” എന്നുള്ളത് യേശു ഈ ലോകത്തിലേക്ക് മടങ്ങി വരുന്ന ദിവസം ആകുന്നു.

to be glorified by his people and to be marveled at by all those who believed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “അവിടുത്തെ ജനം തന്നെ മഹത്വപ്പെടുത്തുകയും അവനില്‍ വിശ്വസിച്ചിരുന്നവര്‍ എല്ലാവരും അവിടുത്തെ സന്നിധിയില്‍ ഭയത്തോടുകൂടെ നില്‍ക്കുകയും ചെയ്യുമ്പോള്‍” (കാണുക:rc://*/ta/man/translate/figs-activepassive)