ml_tn_old/2th/01/09.md

522 B

They will be punished

ഇവിടെ “അവര്‍” എന്നുള്ളത് സുവിശേഷത്തെ അനുസരിക്കാത്തവരെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “കര്‍ത്താവ്‌ അവരെ ശിക്ഷിക്കും” (കാണുക:rc://*/ta/man/translate/figs-activepassive)