ml_tn_old/2th/01/07.md

1.4 KiB

and relief to you

ഈ പദങ്ങള്‍ ദൈവം ആ ജനങ്ങള്‍ക്ക് “പകരം നല്‍കുവാന്‍” തക്കവണ്ണം (വാക്യം 6) നീതിമാന്‍ ആകുന്നു എന്ന വിശദീകരണം തുടരുന്നതായി കാണാം. ഇത് ഒരുവന്‍ മറ്റുള്ള ഒരുവന് ചെയ്ത അതേ കാര്യം തനിക്കു തിരികെ അനുഭവം ആകുന്നതിനെ സൂചിപ്പിക്കുന്ന ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ക്ക് ആശ്വാസം ആകുവാന്‍” (കാണുക:rc://*/ta/man/translate/figs-metaphor)

relief to you

ആശ്വാസം പ്രദാനം ചെയ്യുന്നവന്‍ ദൈവം ആകുന്നു എന്ന് നിങ്ങള്‍ക്ക് വ്യക്തം ആക്കാവുന്നതാണ്. മറു പരിഭാഷ: “ദൈവം നിങ്ങള്‍ക്ക് ആശ്വാസം നല്‍കുമാറാകട്ടെ” (കാണുക:rc://*/ta/man/translate/figs-ellipsis)

the angels of his power

അവിടുത്തെ ശക്തന്മാരായ ദൂതന്മാര്‍