ml_tn_old/2th/01/06.md

1.2 KiB

Connecting Statement:

അപ്രകാരം പൌലോസ് തുടര്‍ന്നു കൊണ്ടിരിക്കെ, താന്‍ ദൈവം നീതിമാന്‍ എന്ന് പ്രസ്താവിക്കുന്നു.

it is righteous for God

ദൈവം നീതിയുള്ളവന്‍ അല്ലെങ്കില്‍ “ദൈവം നീതിമാന്‍”

for God to return affliction to those who afflict you

ഇവിടെ “പകരം നല്‍കുവാന്‍” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് അവര്‍ വേറൊരുവന് ചെയ്‌തതായ കാര്യം അവര്‍ക്ക് തന്നെ അതെ അനുഭവം ഉണ്ടാകുന്നതിനെ അര്‍ത്ഥമാക്കുന്ന രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് ദൈവം ഉപദ്രവം നല്‍കുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)