ml_tn_old/2th/01/03.md

2.3 KiB

General Information:

പൌലോസ് തെസ്സലോനിക്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.

We should always give thanks to God

“അടിക്കടി” അല്ലെങ്കില്‍ “സാധാരണയായി” എന്നുള്ള അര്‍ത്ഥം നല്‍കുന്നതിനായി “എല്ലായ്പ്പോഴും” എന്ന പദം പൌലോസ് ഉപയോഗിക്കുന്നു. ഈ വാക്യം ദൈവം തെസ്സലോനിക്യന്‍ വിശ്വാസികളുടെ ജീവിതത്തില്‍ ചെയ്തു വരുന്ന മഹത്വമായ കാര്യങ്ങളെ ഊന്നി പറയുന്നു. മറു പരിഭാഷ: “നാം ദൈവത്തിനു ഇപ്പോഴും നന്ദി പ്രകാശിപ്പിക്കുന്നവര്‍ ആയിരിക്കണം” (കാണുക:rc://*/ta/man/translate/figs-hyperbole)

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍പ്പെടെ ഉള്ള സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരികളും” (കാണുക:rc://*/ta/man/translate/figs-gendernotations)

This is appropriate

ഇത് ചെയ്യുവാന്‍ യോഗ്യമായ കാര്യം ആകുന്നു അല്ലെങ്കില്‍ :ഇത് നല്ലത് ആകുന്നു”

the love each of you has for one another increases

നിങ്ങള്‍ ഒരുവനോട് ഒരുവന്‍ ആത്മാര്‍ഥമായി സ്നേഹിക്കുന്നു

one another

ഇവിടെ “ഒരുവനോട് ഒരുവന്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു.