ml_tn_old/2th/01/01.md

1.3 KiB

General Information:

ഈ ലേഖനത്തിന്‍റെ രചയിതാവ് പൌലോസ് ആകുന്നു, എന്നാല്‍ ഈ കത്തയക്കുന്നതില്‍ അദ്ദേഹം സില്വാനൊസിനെയും തിമൊഥെയോസിനെയും കൂടെ വേറെ സൂചന അല്ലാത്ത പക്ഷം ഉള്‍പ്പെടുത്തുന്നു. കൂടാതെ, “നിങ്ങള്‍” എന്ന പദം ബഹുവചനവും തെസ്സലോനിക്യ സഭയിലെ വിശ്വാസികളെ ഉള്‍പ്പെടുത്തുന്നതും ആകുന്നു. (കാണുക:[[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/figs-you]]ഉം)

Silvanus

ഇത് “ശീലാസ്” എന്നുള്ളതിന്‍റെ ലത്തീന്‍ രൂപം ആകുന്നു. അപ്പോസ്തല പ്രവര്‍ത്തികളില്‍ പൌലോസിന്‍റെ സഹ യാത്രികനായി സൂചിപ്പിച്ചിട്ടുള്ള അതേ വ്യക്തിയാണ് ഇദ്ദേഹം.