ml_tn_old/2pe/03/18.md

1.3 KiB

grow in the grace and knowledge of our Lord and Savior Jesus Christ

ഇവിടെ കർത്താവിന്‍റെ കൃപയിലും അറിവിലും വളരുക എന്നത് അവന്‍റെ കൃപ കൂടുതൽ അനുഭവിക്കുകയും അവനെ കൂടുതൽ അറിയുകയും ചെയ്യുക എന്നാകുന്നു. ""കൃപ"" എന്ന പദം ""ദയയോടെ പ്രവർത്തിക്കുക"" എന്ന പ്രയോഗ ശൈലിയായി പ്രകടിപ്പിക്കാം. സമാന പരിഭാഷ : ""നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ കൃപ കൂടുതൽ സ്വീകരിക്കുക, അവനെ കൂടുതൽ അറിയുക"" അല്ലെങ്കിൽ ""നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തു നിങ്ങളോട് എങ്ങനെ ദയയോടെ പ്രവർത്തിക്കുന്നു, അവനെ നന്നായി അറിയുക"" (കാണുക: [[rc:///ta/man/translate/figs-metaphor]] and[[rc:///ta/man/translate/figs-abstractnouns]])