ml_tn_old/2pe/03/15.md

1.3 KiB

consider the patience of our Lord to be salvation

കർത്താവ് ക്ഷമയുള്ളവനാകയാല്‍ ന്യായവിധിയുടെ ദിവസം ഇതുവരെ സംഭവിച്ചിട്ടില്ല. [2 പത്രോസ് 3: 9] (../03/09.md) ൽ അദ്ദേഹം വിശദീകരിച്ചതുപോലെ, മാനസാന്തരപ്പെടാനും രക്ഷിക്കപ്പെടാനും ഇത് ആളുകൾക്ക് അവസരം നൽകുന്നു. സമാന പരിഭാഷ : ""മാനസാന്തരപ്പെടാനും രക്ഷിക്കപ്പെടാനും നിങ്ങൾക്ക് അവസരം നൽകുന്ന നമ്മുടെ കർത്താവിന്‍റെ ക്ഷമയെക്കുറിച്ച് ചിന്തിക്കുക"" (കാണുക: rc://*/ta/man/translate/figs-explicit)

according to the wisdom that was given to him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം അവനു നൽകിയ ജ്ഞാനമനുസരിച്ച്"" (കാണുക: rc://*/ta/man/translate/figs-activepassive)