ml_tn_old/2pe/03/07.md

1.7 KiB

the heavens and the earth are reserved for fire by that same command

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം അതേ വാക്കിനാൽ ആകാശത്തെയും ഭൂമിയെയും തീക്കായി കരുതിവച്ചിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

that same command

ഇവിടെ ""കല്പന"" എന്നത് ആജ്ഞ നല്‍കുന്ന ദൈവത്തെ സൂചിപ്പിക്കുന്നു,: ""ദൈവം, സമാനമായ കൽപ്പന നൽകുന്ന ദൈവം

They are reserved for the day of judgment

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാനും ഒരു പുതിയ വാചകം ആരംഭിക്കാനും കഴിയും. സമാന പരിഭാഷ : ""ന്യായവിധി ദിവസത്തിനായി അവൻ അവരെ കരുതിവയ്ക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

for the day of judgment and the destruction of the ungodly people

വാക്കാലുള്ള വാക്യങ്ങൾ ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ : ""ഭക്തികെട്ട മനുഷ്യരെ വിധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ദിവസത്തിനായി"" (കാണുക: rc://*/ta/man/translate/figs-abstractnouns)