ml_tn_old/2jn/01/06.md

901 B

This is the commandment, just as you heard from the beginning, that you should walk in it

ദൈവത്തിന്‍റെ കല്‍പ്പനകള്‍ക്ക് അനുസൃതമായി നമ്മുടെ ജീവിതങ്ങള്‍ നടത്തണമെന്ന് പറഞ്ഞിരിക്കുന്നത് നാം അവയില്‍ തന്നെ നടക്കണം എന്നാണ്. “അത്” എന്ന പദം സ്നേഹത്തെ സൂചിപ്പിക്കുന്നു. “നിങ്ങള്‍ ആദ്യമായി വിശ്വസിച്ചപ്പോള്‍, അവിടുന്ന് നിങ്ങളോട് കല്‍പ്പിച്ചത് പോലെ, പരസ്പരം സ്നേഹിക്കണം.” (കാണുക:rc://*/ta/man/translate/figs-metaphor)