ml_tn_old/2co/12/19.md

2.3 KiB

Do you think all of this time we have been defending ourselves to you?

ആളുകൾ ചിന്തിച്ചിരിക്കാനിടയുള്ള ഒരു കാര്യത്തെ മനസ്സിലാക്കാന്‍ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. അത് ശരിയല്ലെന്ന് അവർക്ക് ഉറപ്പ് നൽകാനാണ് അവൻ ഇപ്രകാരം ചെയ്യുന്നത്. സമാന പരിഭാഷ : ""ഈ സമയമത്രയും ഞങ്ങൾ നിങ്ങളോട് സ്വയം പ്രതിരോധിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകും."" (കാണുക: rc://*/ta/man/translate/figs-rquestion)

In the sight of God

താന്‍ ചെയ്തത് സകലവും ദൈവം അറിയുന്നു, പറഞ്ഞതും പ്രവര്‍ത്തിച്ചതും എല്ലാറ്റിനും സാക്ഷിയായി ശരീരത്തില്‍ ദൈവം സന്നിഹിതനായിരുന്നു എന്ന പോലെ പൌലോസ് പറയുന്നു. സമാന പരിഭാഷ : ""ദൈവമുമ്പാകെ"" അല്ലെങ്കിൽ ""സാക്ഷിയായി ദൈവത്തോടൊപ്പം"" അല്ലെങ്കിൽ ""ദൈവസന്നിധിയിൽ"" (കാണുക: rc://*/ta/man/translate/figs-metaphor)

for your strengthening

നിങ്ങളെ ശക്തിപ്പെടുത്താൻ. ദൈവത്തെ എങ്ങനെ അനുസരിക്കണമെന്ന് അറിയുവാനും അവനെ അനുസരിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചും ശാരീരിക വളർച്ചയെന്നപോലെ പൌലോസ് പറയുന്നു. സമാന പരിഭാഷ : ""അതിനാൽ നിങ്ങൾ ദൈവത്തെ അറിയുകയും അവനെ നന്നായി അനുസരിക്കുകയും ചെയ്യും"" (കാണുക: rc://*/ta/man/translate/figs-metaphor)