ml_tn_old/2co/12/14.md

807 B

I want you

ഈ പ്രസ്താവനയുടെ പൂർണ്ണ അർത്ഥം സ്പഷ്ടമാക്കാം. സമാന പരിഭാഷ : ""എനിക്ക് വേണ്ടത് നിങ്ങൾ എന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്"" (കാണുക: rc://*/ta/man/translate/figs-explicit)

children should not save up for the parents

ആരോഗ്യമുള്ള മാതാപിതാക്കൾക്ക് നൽകുന്നതിന് പണമോ മറ്റ് സാധനങ്ങളോ ശേഖരിക്കുന്നതിന് ചെറിയ കുട്ടികൾ ഉത്തരവാദികളല്ല.