ml_tn_old/2co/12/07.md

1.7 KiB

General Information:

[2 കൊരിന്ത്യർ 12: 2] (../12/02.md) മുതൽ പൌലോസ് തന്നെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഈ വാക്യം വെളിപ്പെടുത്തുന്നു.

because of the surpassing greatness of the revelations

മറ്റാരും കണ്ടിട്ടില്ലാത്തതിനേക്കാൾ വളരെ ഉത്കൃഷ്ടമാണ് ഈ വെളിപ്പെടുത്തലുകൾ

a thorn in the flesh was given to me

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം എനിക്ക് ജഡത്തിൽ ഒരു ശൂലം തന്നു"" അല്ലെങ്കിൽ ""ജഡത്തിൽ ഒരു ശൂലമുണ്ടാകുവാന്‍ ദൈവം എന്നെ അനുവദിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

a thorn in the flesh

പൌലോസിന്‍റെ ശാരീരിക പ്രശ്‌നങ്ങളെ മാംസം തുളയ്ക്കുന്ന ഒരു ശൂലവുമായി താരതമ്യപ്പെടുത്തുന്നു. സമാന പരിഭാഷ : ""ഒരു കഷ്ടത"" അല്ലെങ്കിൽ ""ഒരു ശാരീരിക പ്രശ്നം"" (കാണുക: rc://*/ta/man/translate/figs-metaphor)

a messenger from Satan

സാത്താന്‍റെ ദാസൻ

overly proud

വളരെ അഭിമാനിക്കുന്നു