ml_tn_old/2co/11/06.md

1.0 KiB

I am not untrained in knowledge

ഈ നിഷേധാത്മക വാക്യം അദ്ദേഹത്തിനു ലഭിച്ച വൈജ്ഞാനിക പരിശീലനത്തിന്‍റെ വാസ്തവികതയെ ഊന്നിപ്പറയുന്നു. ""അറിവ്"" എന്ന അമൂർത്ത നാമപദം ഒരു ക്രിയ വാചകത്തിലൂടെ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""ഞാൻ തീർച്ചയായും അറിവിൽ പരിശീലനം നേടിയിട്ടുണ്ട്"" അല്ലെങ്കിൽ ""അവർക്ക് അറിയാവുന്ന കാര്യങ്ങൾ മനസ്സിലാക്കാന്‍ എന്നെ പരിശീലിപ്പിച്ചിരിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-litotes]]and [[rc:///ta/man/translate/figs-abstractnouns]])