ml_tn_old/2co/10/05.md

2.6 KiB

every high thing that rises up

പൌലോസ് ഇപ്പോഴും ഒരു യുദ്ധത്തെ പ്രതീകമാക്കി സംസാരിക്കുന്നു, ""ദൈവത്തെക്കുറിച്ചുള്ള അറിവ്"" ഒരു സൈന്യമാണെന്നും ""എല്ലാ ഉയർച്ചകളും"" സൈന്യത്തെ അകറ്റിനിർത്താൻ ആളുകൾ നിർമ്മിച്ച മതിലാണെന്നും പറയുന്നു. സമാന പരിഭാഷ: ""തങ്ങളെ പരിരക്ഷിക്കുമെന്നു അഹങ്കാരികളായ ജനങ്ങള്‍ ചിന്തിക്കുന്ന എല്ലാ തെറ്റായ വാദങ്ങളും

every high thing

അഹങ്കാരികൾ ചെയ്യുന്നതെല്ലാം

rises up against the knowledge of God

ഒരു സൈന്യത്തിനെതിരെ ഉയരത്തിൽ നിൽക്കുന്ന മതിൽ പോലെയാണ് വാദങ്ങളെന്നു പൌലോസ് പറയുന്നു. ""ഉയർന്നുവരുക"" എന്നതിന്‍റെ അർത്ഥം ""ഉയരത്തിൽ നിൽക്കുന്നു"" എന്നാണ്, ""ഉയർന്നവ"" വായുവിലേക്ക് പൊങ്ങിക്കിടക്കുക എന്ന അര്‍ത്ഥമല്ല. സമാന പരിഭാഷ: ""ആളുകൾ ഉപയോഗിക്കുന്നു അതിനാൽ ദൈവം ആരാണെന്ന് അവർക്ക് അറിയേണ്ടതില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)

We take every thought captive into obedience to Christ

ജനത്തിന്‍റെ ചിന്തകളെ, താന്‍ യുദ്ധത്തിൽ പിടിച്ചെടുക്കുന്ന ശത്രു സൈനികരെപ്പോലെയാണ് എന്ന് പൌലോസ് വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ : “ ആ ജനത്തിന്‍റെ വ്യാജ വാദങ്ങള്‍ എങ്ങനെ തെറ്റാണെന്ന് ഞങ്ങൾ കാണിക്കുകയും ക്രിസ്തുവിനെ അനുസരിക്കാൻ ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നു"" (കാണുക: [[rc:///ta/man/translate/figs-metaphor]]and [[rc:///ta/man/translate/figs-metonymy]])