ml_tn_old/2co/09/intro.md

1.8 KiB

2 കൊരിന്ത്യർ 09 പൊതുവായ കുറിപ്പുകൾ

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങൾ ഓരോ കാവ്യ ഭാഗങ്ങള്‍ വായിക്കാൻ എളുപ്പത്തിന് ബാക്കി ഭാഗത്തെക്കാള്‍ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. പഴയനിയമത്തിൽ നിന്ന് ഉദ്ധരിച്ചവയാണ് അവ ULT ഒമ്പതാം വാക്യം ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാരിക പ്രയോഗങ്ങള്‍

രൂപകങ്ങൾ

പൌലോസ് മൂന്ന് കാർഷിക രൂപകങ്ങൾ ഉപയോഗിക്കുന്നു. ദരിദ്രരായ വിശ്വാസികൾക്ക് നൽകുന്നതിനെക്കുറിച്ച് പഠിപ്പിക്കാൻ അവൻ അവരെ ഉപയോഗിക്കുന്നു. ഉദാരമായി നൽകുന്നവർക്ക് ദൈവം പ്രതിഫലം നൽകുമെന്ന് വിശദീകരിക്കാൻ ഈ ഉപമകൾ പൌലോസിനെ സഹായിക്കുന്നു. എങ്ങനെ, എപ്പോൾ ദൈവം അവർക്ക് പ്രതിഫലം നൽകുമെന്ന് പൌലോസ് പറയുന്നില്ല. (കാണുക: [[rc:///ta/man/translate/figs-metaphor]]and [[rc:///tw/dict/bible/other/reward]])