ml_tn_old/2co/09/07.md

1.1 KiB

give as he has planned in his heart

ഇവിടെ ""ഹൃദയം"" എന്ന വാക്ക് ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവൻ നിർണ്ണയിച്ചതുപോലെ നൽകുക"" (കാണുക: rc://*/ta/man/translate/figs-metonymy)

not reluctantly or under compulsion

ഇത് ക്രിയാവാചകങ്ങൾ ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""അയാൾക്ക് കുറ്റബോധം തോന്നുന്നതിനാലോ ആരെങ്കിലും അവനെ നിർബന്ധിക്കുന്നതിനാലോ അല്ല"" (കാണുക: rc://*/ta/man/translate/figs-abstractnouns)

for God loves a cheerful giver

സഹവിശ്വാസികൾക്കായി ഓരോരുത്തരും സന്തോഷത്തോടെ നൽകണമെന്ന് ദൈവം ആഗ്രഹിക്കുന്നു