ml_tn_old/2co/09/06.md

932 B

the one who sows ... reap a blessing

കൊടുക്കുന്നതിനുള്ള ഫലത്തെ വിവരിക്കാൻ പൌലോസ്, വിത്ത് വിതയ്ക്കുന്ന കൃഷിക്കാരന്‍റെ ചിത്രം ഉപയോഗിക്കുന്നു. ഒരു കൃഷിക്കാരന്‍റെ വിളവെടുപ്പ് അവൻ എത്രമാത്രം വിതയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽ കൊരിന്ത്യർ എത്രമാത്രം ഉദാരമായി നൽകുന്നു എന്നതിനെ അടിസ്ഥാനമാക്കിയത്രേ ദൈവാനുഗ്രഹവും വരുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)