ml_tn_old/2co/08/13.md

1005 B

For this task

യെരുശലേമിലെ വിശ്വാസികൾക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""പണം സ്വരൂപിക്കുന്നതിനുള്ള ഈ ദൌത്യത്തിനായി"" (കാണുക: rc://*/ta/man/translate/figs-explicit)

that others may be relieved and you may be burdened

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""നിങ്ങൾക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാനും സ്വയം ഭാരം വഹിക്കുന്നതിനും"" (കാണുക: rc://*/ta/man/translate/figs-activepassive)

there should be fairness

സമത്വം ഉണ്ടായിരിക്കണം