ml_tn_old/2co/08/01.md

773 B

Connecting Statement:

തന്‍റെ പദ്ധതികളുടെ മാറ്റത്തെക്കുറിച്ചും ശുശ്രൂഷാ നിർദ്ദേശവും വിശദീകരിച്ച പൌലോസ് തുടര്‍ന്ന് കൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.

the grace of God that has been given to the churches of Macedonia

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം.സമാന പരിഭാഷ: ""മക്കദോന്യ സഭകൾക്ക് ദൈവം നൽകിയ കൃപ"" (കാണുക: rc://*/ta/man/translate/figs-activepassive)