ml_tn_old/2co/06/03.md

1.8 KiB

We do not place a stumbling block in front of anyone

ഒരു വ്യക്തി ക്രിസ്തുവിൽ വിശ്വസിക്കുന്നതിൽ നിന്ന് തടയുന്ന എന്തിനെക്കുറിച്ചും പൌലോസ് സംസാരിക്കുന്നു, അത് ആ വ്യക്തി സഞ്ചരിച്ച് വീഴുന്ന ഒരു ഭൌതിക വസ്തുവാണ്. സമാന പരിഭാഷ: ""ഞങ്ങളുടെ സന്ദേശം വിശ്വസിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്ന ഒന്നും ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)

we do not wish our ministry to be discredited

“അപമാനിക്കപ്പെട്ട” എന്ന പദം പൌലോസിന്‍റെ ശുശ്രൂഷയെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങള്‍ക്കും അവൻ പ്രഖ്യാപിക്കുന്ന സന്ദേശത്തിനുമെതിരെ പ്രവർത്തിക്കുന്നതിനെയും സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് ആർക്കും മോശമായി സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)