ml_tn_old/2co/04/17.md

1.1 KiB

this momentary, light affliction is preparing us for an eternal weight of glory

തന്‍റെ കഷ്ടപ്പാടുകളെക്കുറിച്ചും ഘനമുള്ള വസ്തുക്കളെപ്പോലെ ദൈവം തരുന്ന മഹത്വത്തെക്കുറിച്ചും പൌലോസ് പറയുന്നു. മഹത്വം കഷ്ടപ്പാടുകളെക്കാൾ വളരെ കൂടുതലാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

that exceeds all measurement

പൌലോസ് അനുഭവിക്കുന്ന മഹത്വം ആർക്കും അളക്കാൻ കഴിയാത്തവിധം ഭാരമുള്ളതാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആർക്കും അളക്കാൻ കഴിയാത്തവിധം"" (കാണുക: [[rc:///ta/man/translate/figs-metaphor]]and [[rc:///ta/man/translate/figs-activepassive]])