ml_tn_old/2co/04/16.md

2.1 KiB

Connecting Statement:

കൊരിന്ത്യരുടെ പ്രയാസങ്ങള്‍ നിസ്സാരമാണെന്നും അദൃശ്യമായ നിത്യമായ കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അധികകാലം നിലനിൽക്കില്ലെന്നും

So we do not become discouraged

പൌലോസ് എഴുതുന്നു. ഇത് പോസിറ്റീവ് ആയി പ്രസ്താവിക്കാം.സമാന പരിഭാഷ: ""അതിനാൽ ഞങ്ങൾ ആത്മവിശ്വാസത്തോടെ തുടരുന്നു"" (കാണുക: rc://*/ta/man/translate/figs-doublenegatives)

outwardly we are wasting away

ഇത് അവരുടെ ശരീരങ്ങൾ ക്ഷയിക്കുകയും മരിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നമ്മുടെ ഭൌതിക ശരീരങ്ങൾ ദുർബലമാവുകയും മരിക്കുകയും ചെയ്യുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)

inwardly we are being renewed day by day

ഇത് അവരുടെ ആന്തരിക, ആത്മീയ ജീവിതം കൂടുതൽ ശക്തമാക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നമ്മുടെ ആത്മീയ ജീവിതം അനുദിനം ശക്തിപ്പെടുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)

inwardly we are being renewed day by day

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നമ്മുടെ ആന്തരിക മനുഷ്യനെ ഓരോ ദിവസവും പുതുക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)