ml_tn_old/2co/04/13.md

855 B

the same spirit of faith

വിശ്വാസത്തിന്‍റെ അതേ മനോഭാവം. ഇവിടെ ""ആത്മാവ്"" എന്ന വാക്ക് ഒരു വ്യക്തിയുടെ മനോഭാവത്തെയും സ്വഭാവത്തെയും സൂചിപ്പിക്കുന്നു.

according to that which was written

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഈ വാക്കുകൾ എഴുതിയയാൾ എന്ന നിലയിൽ"" (കാണുക: rc://*/ta/man/translate/figs-activepassive)

I believed, and so I spoke

സങ്കീർത്തനങ്ങളിൽ നിന്നുള്ള ഒരു ഉദ്ധരണിയാണിത്