ml_tn_old/2co/04/12.md

683 B

death is at work in us, but life is at work in you

പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തി എന്ന നിലയില്‍ മരണത്തെയും ജീവിതത്തെയും കുറിച്ച് പൌലോസ് സംസാരിക്കുന്നു. ഇതിനർത്ഥം കൊരിന്ത്യർക്ക് ആത്മീയജീവിതം ലഭിക്കാൻ അവർ എപ്പോഴും ശാരീരിക മരണത്തിന്‍റെ അപകടത്തിലാണ്. (കാണുക: rc://*/ta/man/translate/figs-personification)