ml_tn_old/2co/04/06.md

2.5 KiB

Light will shine out of darkness

ഈ വാക്യത്തിലൂടെ, ഉല്‌പത്തി പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ വെളിച്ചം സൃഷ്ടിക്കുന്ന ദൈവത്തെ പൌലോസ് പരാമർശിക്കുന്നു.

He has shone ... to give the light of the knowledge of the glory of God

ഇവിടെ ""വെളിച്ചം"" എന്ന വാക്ക് ഗ്രഹിക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ദൈവം വെളിച്ചം സൃഷ്ടിച്ചതുപോലെ, വിശ്വാസികൾക്കും അവബോധം സൃഷ്ടിക്കുന്നു. സമാന പരിഭാഷ: ""അവൻ പ്രകാശിച്ചു ... ദൈവത്തിന്‍റെ മഹത്വം മനസ്സിലാക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)

in our hearts

ഇവിടെ ""ഹൃദയങ്ങൾ"" എന്ന വാക്ക് മനസ്സിനെയും ചിന്തകളെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങളുടെ മനസ്സിൽ"" (കാണുക: rc://*/ta/man/translate/figs-metonymy)

the light of the knowledge of the glory of God

ദൈവത്തിന്‍റെ മഹത്വത്തെക്കുറിച്ചുള്ള അറിവിന്‍റെ വെളിച്ചം

the glory of God in the presence of Jesus Christ

യേശുക്രിസ്തുവിന്‍റെ മുഖത്ത് ദൈവതേജസ്സ്. മോശെയുടെ മുഖത്ത് ദൈവ തേജസ്സ് പ്രകാശിച്ചതുപോലെ ([2 കൊരിന്ത്യർ 3: 7] (../03/07.md)), അത് യേശുവിന്‍റെ മുഖത്തും പ്രകാശിക്കുന്നു. ഇതിനർത്ഥം പൌലോസ് സുവിശേഷം പ്രസംഗിക്കുമ്പോൾ ആളുകൾക്ക് ദൈവത്തിന്‍റെ തേജസ്സിനെക്കുറിച്ചുള്ള സന്ദേശം കാണുവാനും മനസ്സിലാക്കാനും കഴിയും. (കാണുക: rc://*/ta/man/translate/figs-metaphor)