ml_tn_old/2co/03/16.md

1.2 KiB

when a person turns to the Lord

ആരോടെങ്കിലും വിശ്വസ്തനാകുക എന്നർത്ഥം വരുന്ന ഒരു രൂപകമാണ് ഇവിടെ ""തിരിയുക"". സമാന പരിഭാഷ: ""ഒരു വ്യക്തി കർത്താവിനെ ആരാധിക്കാൻ തുടങ്ങുമ്പോൾ"" അല്ലെങ്കിൽ ""ഒരു വ്യക്തി കർത്താവിൽ വിശ്വസിക്കാൻ തുടങ്ങുമ്പോൾ"" (കാണുക: rc://*/ta/man/translate/figs-metaphor)

the veil is taken away

മനസ്സിലാക്കാനുള്ള കഴിവ് ദൈവം അവർക്ക് നൽകുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം മൂടുപടം നീക്കുന്നു"" അല്ലെങ്കിൽ ""ദൈവം അവർക്ക് മനസ്സിലാക്കാനുള്ള കഴിവ് നൽകുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)