ml_tn_old/2co/03/07.md

2.3 KiB

Connecting Statement:

പഴയ ഉടമ്പടിയുടെ മങ്ങിപ്പോകുന്ന മഹത്വത്തെ പുതിയ ഉടമ്പടിയുടെ ശ്രേഷ്ഠതയോടും സ്വാതന്ത്ര്യത്തോടും പൌലോസ് താരതമ്യം ചെയ്യുന്നു. മോശെയുടെ മൂടുപടത്തോട് പുതിയ വെളിപ്പാടിന്‍റെ ശോഭയെ താരതമ്യപ്പെടുത്തുന്നു. ഇപ്പോൾ വെളിപ്പെടുത്തപ്പെട്ടവ മോശെയുടെ കാലത്ത് അവ്യക്തമായിരുന്നു.

Now the service that produced death ... came in such glory

ന്യായപ്രമാണം മരണത്തിലേക്ക് നയിക്കുന്നുവെങ്കിലും അത് മഹത്വപൂർണ്ണമായിരുന്നുവെന്ന് പൌലോസ് ഊന്നിപ്പറയുന്നു. (കാണുക: rc://*/ta/man/translate/figs-irony)

the service that produced

മരണത്തിന്‍റെ ശുശ്രൂഷ. മോശെയിലൂടെ ദൈവം നൽകിയ പഴയനിയമ ന്യായപ്രമാണത്തെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ള മരണത്തിന് കാരണമാകുന്ന ശുശ്രൂഷ"" (കാണുക: rc://*/ta/man/translate/figs-explicit)

engraved in letters on stones

അക്ഷരങ്ങളാൽ കല്ലിൽ കൊത്തിയെടുത്തത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അക്ഷരങ്ങളാൽ കല്ലിൽ കൊത്തിയെടുത്തത്"" (കാണുക: rc://*/ta/man/translate/figs-activepassive)

in such glory

തേജസ്സുള്ളതിനാല്‍

This is because

കാരണം അവർക്ക് കാണാൻ കഴിഞ്ഞില്ല