ml_tn_old/2co/03/02.md

2.3 KiB

You yourselves are our letter of recommendation

കൊരിന്ത്യരെക്കുറിച്ച് ഒരു ശുപാർശ കത്ത് പോലെയാണ് പൌലോസ് സംസാരിക്കുന്നത്. അവർ വിശ്വാസികളായിത്തീർന്നത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പൗലോസിന്‍റെ ശുശ്രൂഷയെ സാധൂകരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ഞങ്ങളുടെ ശുപാർശ കത്ത് പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

written on our hearts

ഇവിടെ ""ഹൃദയങ്ങൾ"" എന്ന പദം അവരുടെ ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. സാധ്യതയുള്ള അർത്ഥങ്ങൾ 1) കൊരിന്ത്യർ തങ്ങളുടെ ശുപാർശ കത്ത് ആണെന്ന് പൌലോസിനും സഹപ്രവർത്തകർക്കും ഉറപ്പുണ്ട് അല്ലെങ്കിൽ 2) പൗലോസും സഹപ്രവർത്തകരും കൊരിന്ത്യരെ വളരെയധികം ശ്രദ്ധിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

written on our hearts

ഇത് സകര്‍മ്മക രൂപത്തിൽ ""ക്രിസ്തു"" ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്ന വിഷയമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ക്രിസ്തു നമ്മുടെ ഹൃദയത്തിൽ എഴുതിയത്"" (കാണുക: rc://*/ta/man/translate/figs-activepassive)

known and read by all people

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എല്ലാ ആളുകൾക്കും അറിയാനും വായിക്കാനും കഴിയുന്ന"" (കാണുക: rc://*/ta/man/translate/figs-activepassive)