ml_tn_old/2co/01/19.md

1.2 KiB

For the Son of God ... is not ""Yes"" and ""No."" Instead, he is always ""Yes.

ദൈവത്തിന്‍റെ വാഗ്ദാനങ്ങളെക്കുറിച്ച് യേശു ""ഉവ്വ്"" എന്ന് പറയുന്നു, അതിനർത്ഥം അവ സത്യമാണെന്ന് അവൻ ഉറപ്പുനൽകുന്നു എന്നാണ്.സമാന പരിഭാഷ: ""ദൈവപുത്രനെ സംബന്ധിച്ചിടത്തോളം ... ദൈവത്തിന്‍റെ വാഗ്ദാനങ്ങളെക്കുറിച്ച് 'അതെ', 'ഇല്ല' എന്ന് പറയുന്നില്ല. പകരം, അവൻ എല്ലായ്പ്പോഴും 'അതെ' എന്ന് പറയുന്നു."" (കാണുക: rc://*/ta/man/translate/figs-explicit)

the Son of God

ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന ശീര്‍ഷകമാണിത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)