ml_tn_old/1ti/05/19.md

889 B

Do not receive an accusation

പൌലോസ് കുറ്റാരോപണങ്ങള്‍ സംബന്ധിച്ച് പറയുന്നത് അവ ജനങ്ങളാല്‍ ഭൌതികമായി സ്വീകരിക്കപ്പെടുന്ന വസ്തുക്കള്‍ എന്ന പോലെ ആകുന്നു എന്നാണ്. മറുപരിഭാഷ: “ആരെങ്കിലും പ്രസ്താവിക്കുന്ന കുറ്റാരോപണങ്ങളെ സത്യം എന്ന നിലയില്‍ സ്വീകരിക്കരുത്” (കാണുക:rc://*/ta/man/translate/figs-metaphor)

two or three

ഏറ്റവും കുറഞ്ഞത്‌ രണ്ട് അല്ലെങ്കില്‍ “രണ്ടോ അതില്‍ അധികമോ”