ml_tn_old/1ti/05/16.md

2.0 KiB

any believing woman

ഏതൊരു ക്രിസ്തീയ വനിതയും അല്ലെങ്കില്‍ “ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏതൊരു സ്ത്രീയും”

has widows

അവളുടെ ബന്ധുക്കളില്‍ ഏതെങ്കിലും വിധവകള്‍ ഉണ്ടെങ്കില്‍

so that the church will not be weighed down

തങ്ങള്‍ക്ക് സാധിക്കുന്നതിലും ഉപരിയായി അധികമായ ആളുകളെ സഹായിക്കുക എന്നുള്ളത് അവരുടെ ചുമലില്‍ കൂടുതല്‍ ആയ ഭാരം വഹിക്കുന്നതിനോട് സാമ്യപ്പെടുത്തികൊണ്ട് പൌലോസ് സമൂഹത്തെ കുറിച്ച് പറയുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സഭയ്ക്ക് ചെയ്യുവാന്‍ കഴിയുന്നതിനു അധികമായി ചെയ്യുക എന്നുള്ളത് അസാധ്യം ആകുന്നു എന്നാണ്” അല്ലെങ്കില്‍ “അതായത് വിധവകള്‍ ആയവരുടെ കുടുംബങ്ങള്‍ക്ക് അവരെ സഹായിക്കുവാന്‍ കഴിയും ആയതിനാല്‍ ക്രിസ്തീയ സമൂഹം അപ്രകാരം ഉള്ളവരെ സഹായിക്കേണ്ട ആവശ്യം ഇല്ല” (കാണുക:[[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

real widows

ആരും തന്നെ സഹായിക്കുവാന്‍ ഇല്ലാത്തവരായ സ്ത്രീകള്‍